2 May 2024, Thursday

പ്രൊഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷന്‍ അവധിക്കാല ക്ലാസുകൾ തിങ്കളാഴ്ച തുടങ്ങുന്നു

Janayugom Webdesk
April 5, 2024 6:22 pm

പ്രൊഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷനിൽ അവധിക്കാലത്തു സംഘടിപ്പിക്കുന്ന ലളിതം മലയാളം- സർട്ടിഫിക്കറ്റ് , ഡിപ്ലോമ കോഴ്‌സുകളിലേക്കും സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിലേക്കുമുള്ള പ്രവേശനം ആരംഭിച്ചു. തിങ്കളാഴ്ച ക്ലാസുകൾ ആരംഭിക്കുന്നു. മലയാളം എഴുതാനും വായിക്കാനും സംസാരിക്കാനും പഠിപ്പിക്കുന്നതാണ് സർട്ടിഫിക്കറ്റ് കോഴ്‌സ്. മലയാളഭാഷാസാഹിത്യപരിചയത്തിനുള്ളതാണ് ഡിപ്ലോമ കോഴ്‌സ്. സിവിൽ സർവീസ് പരീക്ഷയ്ക്കു തയ്യാറെടുക്കുന്നതിനുള്ള പ്രാഥമികപരിശീലനം നൽകുന്നതാണ് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്. കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക: 0471 2330 338; 99950 08104; 97780 80181.

Eng­lish Sum­ma­ry: Prof. N. Krish­napil­la Foun­da­tion vaca­tion class­es start on Monday
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.