12 April 2025, Saturday
KSFE Galaxy Chits Banner 2

Related news

March 21, 2025
March 19, 2025
March 8, 2025
March 1, 2025
February 12, 2025
January 29, 2025
December 24, 2024
December 20, 2024
December 13, 2024
November 27, 2024

ഉക്രെയ്‌നിലെ യുദ്ധം പുടിന് ഒരിക്കലും വിജയമാകില്ല; ജോ ബൈഡൻ

Janayugom Webdesk
വാഷിംഗ്ടൺ
March 9, 2022 10:09 am

റഷ്യൻ അധിനിവേശത്തിൽ കുടുങ്ങിയ സിവിലിയൻമാരുടെ ദുരവസ്ഥയിൽ ആഗോള രോഷം വർധിക്കുന്ന സാഹചര്യത്തിൽ ഉക്രെയ്‌നിലെ യുദ്ധം പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് ഒരിക്കലും വിജയമാകില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. വൈറ്റ് ഹൗസിൽ ഇന്നലെ നടത്തിയ പ്രഭാഷണത്തിൽ ബൈഡൻ, റഷ്യൻ പ്രസിഡന്റിനെതിരേ ആഞ്ഞടിച്ചു.

സംഘർഷം കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നും ഇതിനകം 20 ലക്ഷം അഭയാർത്ഥികളെ സൃഷ്ടിച്ചുകഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റഷ്യ അതിന്റെ കടന്നാക്രമണം ഭീകരമായി തുടരട്ടെ, പക്ഷേ, ഇതിനകം വ്യക്തമായിട്ടുണ്ട്, ഉക്രെയിൻ യുദ്ധം റഷ്യയ്ക്ക് ആത്യന്തിക വിജയമാവില്ല. പുടിന് ഒരു നഗരം പിടിച്ചെടുക്കാൻ കഴിഞ്ഞേക്കും. പക്ഷേ, അദ്ദേഹത്തിന് ഒരിക്കലും രാജ്യം പിടിക്കാൻ കഴിയില്ലെന്നും ബൈഡൻ പറഞ്ഞു.

eng­lish summary;Putin will nev­er win the war in Ukraine; Joe Biden

you may also like this video;

YouTube video player

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.