21 December 2025, Sunday

കെ എന്‍ ശങ്കുണ്ണിയെ 
അനുസ്മരിച്ചു

Janayugom Webdesk
മുഹമ്മ
July 18, 2023 5:41 pm

സിപിഐ നേതാവും പുന്നപ്ര — വയലാർ സമര സേനാനി കെ എൻ ശങ്കുണ്ണിയെ അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതാകാർത്തികേയൻ ഉദ്ഘാടനം ചെയ്തു. കെ എൻ ശങ്കുണ്ണി സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ കെ പത്മിനി അദ്ധ്യക്ഷത വഹിച്ചു.

എം ഡി സുധാകരൻ, എൻ പി കമലാധരൻ, രവി പാലത്തുങ്കൽ, പി ജെ കുഞ്ഞപ്പൻ, പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ കെ കമലമ്മ, രജനി രവി പാലൻ, ജോളി അജിതൻ, കെ എസ് സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. സമൂഹത്തിന്റെ നാനാ തുറകളിൽ പ്രവർത്തിക്കുന്ന വ്യക്തികളേയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും, പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. പി കെ ദേവരാജൻ സ്വഗതവും പി പ്രഭാകരൻ നന്ദിയും പറഞ്ഞു.

Eng­lish Sum­ma­ry: Remem­bered KN Shankunni

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.