10 January 2025, Friday
KSFE Galaxy Chits Banner 2

Related news

March 21, 2024
December 10, 2023
July 26, 2023
July 13, 2023
July 1, 2023
June 15, 2023
June 14, 2023
June 3, 2023
June 1, 2023
May 19, 2023

കേരളത്തിന്റെ നേട്ടത്തില്‍ ആര്‍എസ്എസിന് അസ്വസ്ഥത: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
November 2, 2022 4:21 pm

കേരളത്തിന്റെ നേട്ടത്തില്‍ ആര്‍എസ്എസിന് അസ്വസ്ഥതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് ജനകീയ കൺവെൻഷൻ തിരുവനന്തപുരം എകെജി ഹാളിൽ ഉദ്ഘാടനം ചെയ്യവെയായിരുന്നു മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ചത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടം തകര്‍ക്കാനാണ് ആര്‍എസ്എസിന്റെ ശ്രമമെന്ന് മുഖ്യമന്ത്രി, ഗവര്‍ണറുടെ പേരെടുത്ത് പറയാതെ സൂചിപ്പിച്ചു. ചുരുങ്ങിയ കാലം കൊണ്ട് കേരളം വിദ്യാഭ്യാസ രംഗത്ത് വന്‍ നേട്ടമുണ്ടാക്കി. കേരളത്തിലെ വിസിമാരെ മാറ്റാന്‍ ചിലര്‍ കിണഞ്ഞ് പരിശ്രമിക്കുന്നു. കേരളത്തിന്റെ മുന്നേറ്റത്തെ തകര്‍ക്കാന്‍ ഒരു ശക്തിയ്ക്കും കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry: RSS upset over Ker­ala’s achieve­ment: Chief Minister

You may also like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.