30 May 2024, Thursday

Related news

May 25, 2024
May 24, 2024
May 10, 2024
May 6, 2024
April 28, 2024
April 21, 2024
April 18, 2024
April 15, 2024
April 8, 2024
April 6, 2024

ഉക്രെയ്നിലെ റഷ്യന്‍ മിസൈല്‍ ആക്രമണം; ആശങ്കയറിയിച്ച് ഇന്ത്യ

Janayugom Webdesk
ന്യൂഡല്‍ഹി
October 10, 2022 9:11 pm

ഉക്രെയ്നിലെ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ അഗാധമായ ആശങ്ക രേഖപ്പെടുത്തുന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങളെയും ഉക്രെയ്ന്‍ പൗരന്മാരെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളില്‍ ആശങ്കയുണ്ടെന്നും പ്രശ്നപരിഹാരത്തിന് പിന്തുണ നല്‍കാന്‍ തയാറാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. 

Eng­lish Summary:Russian mis­sile attack on Ukraine; India expressed concern
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.