19 May 2024, Sunday

Related news

March 25, 2024
March 23, 2024
March 18, 2024
March 1, 2024
February 23, 2024
February 10, 2024
January 24, 2024
January 21, 2024
January 2, 2024
December 11, 2023

റൊ​ട്ടി വാ​ങ്ങാ​ൻ നി​ന്ന​വ​ർ​ക്കു​നേ​രെ റഷ്യയുടെ വെ​ടി​വ​യ്പ്; 10 പേ​ർ കൊല്ലപ്പെട്ടു

Janayugom Webdesk
കീ​വ്
March 16, 2022 7:36 pm

ഉ​ക്രെ​യ്നി​ൽ റ​ഷ്യ​ൻ സൈ​ന്യ​ത്തിന്റെ അക്രമണം രൂക്ഷമാകുന്നു. റൊ​ട്ടി വാ​ങ്ങാ​ൻ ക്യൂ ​നി​ന്ന ആ​ളു​ക​ൾ​ക്ക് നേ​രെ സൈ​ന്യം ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ 10 പേ​ർ കൊ​ല്ല​പ്പെ​ട്ടു. വ​ട​ക്ക​ൻ ഉ​ക്രെ​യ്നി​ലെ ചെ​ർ​നി​ഹി​വി​ലാ​ണ് സംഭവം.

ഉ​ക്രെ​യ്നി​ലെ അ​മേ​രി​ക്ക​ൻ എം​ബ​സി​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ചെ​ർ​നി​ഹി​വ് റ​ഷ്യ​ൻ സൈ​ന്യ​ത്താ​ൽ ചു​റ്റ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടെ ഷെ​ല്ലാ​ക്ര​മ​ണം രൂക്ഷമാണ്.

eng­lish summary;Russia’s crack­down on bread buy­ers; 10 peo­ple were killed

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.