24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 21, 2024
December 19, 2024
December 18, 2024
December 17, 2024
December 16, 2024
December 11, 2024
December 10, 2024
December 10, 2024

ക​ഴി​വു​ള്ള താ​രം, ലോ​ക​ക​പ്പ് ടീ​മി​ലേ​ക്ക് സഞ്ജുവിനെ പരിഗണിക്കും: രോഹിത് ശര്‍മ

Janayugom Webdesk
ലഖ്നൗ
February 23, 2022 3:12 pm

ഇന്ത്യ ശ്രീലങ്ക ടിന്റി 20 പരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ് മലയാളി താരം സഞ്ജു വി സാംസണ്‍. ഇപ്പോളിതാ സ​ഞ്ജു വി ​സാം​സ​ണെ പ്ര​ശം​സി​ച്ച് ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ. ക​ഴി​വു​ള്ള താ​ര​മാ​ണ് സ​ഞ്ജു ആ​ളു​ക​ളെ ത്ര​സി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന ഇ​ന്നിം​ഗ്സു​ക​ൾ താരം ക​ളി​ച്ചി​ട്ടു​ണ്ട്. ഒ​റ്റ​യ്ക്കു ക​ളി ജ​യി​പ്പി​ക്കാ​ൻ ക​ഴി​വു​ള്ള ബാ​റ്റ​റാ​ണ് സ‍ഞ്ജുവെന്ന് രോഹിത്ത് പറയുന്നു. ബാ​ക്ക്‌​ഫൂ​ട്ടി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ബാ​റ്റിം​ഗ് മി​ക​ച്ച​താ​ണ്. സ​ഞ്ജു​വി​നെ ലോ​ക​ക​പ്പ് ടീ​മി​ലേ​ക്ക് തീ​ർ​ച്ച​യാ​യും പ​രി​ഗ​ണി​ക്കു​മെ​ന്നും രോ​ഹി​ത് കൂ​ട്ടി​ച്ചേ​ർ​ത്തു. സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന് പ​രി​ക്കേ​റ്റ​തോ​ടെ ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ പ​ര​മ്പ​ര​യി​ൽ സ​ഞ്ജു​വി​ന്‍റെ സാ​ധ്യ​ത വർധിപ്പിച്ചിട്ടുണ്ട്.

Eng­lish Summary:Sanju to be con­sid­ered for World Cup squad: Rohit Sharma
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.