19 May 2024, Sunday

Related news

May 17, 2024
May 14, 2024
May 13, 2024
May 3, 2024
May 2, 2024
April 23, 2024
April 15, 2024
April 7, 2024
April 5, 2024
April 4, 2024

സേവ് ഇന്ത്യന്‍ റയില്‍വേ ക്യാമ്പയിന്‍: സെന്‍ട്രല്‍ സ്റ്റേഷന് മുന്നില്‍ കൂട്ടസത്യാഗ്രഹം 29ന്

Janayugom Webdesk
തിരുവനന്തപുരം
September 26, 2021 10:44 am

എഐടിയുസിയുടെ നേതൃത്വത്തില്‍ സേവ് ഇന്ത്യന്‍ റയില്‍വേ ക്യാമ്പയിന്റെ ഭാഗമായി 29 ന് തിരുവനന്തപുരം സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷന് മുന്നില്‍ കൂട്ട സത്യാഗ്രഹം സംഘടിപ്പിക്കുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസാരംഭിക്കുക, സീസണ്‍ ടിക്കറ്റ് വിതരണം ആരംഭിക്കുക, ട്രെയിന്‍ യാത്രാ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങളും ഉന്നയിച്ച് നടത്തുന്ന സമരത്തിന്റെ അടുത്ത ഘട്ടത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ റയില്‍വേ സ്റ്റേഷനുകള്‍ക്ക് മുന്നിലും ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ പറഞ്ഞു. 

ENGLISH SUMMARY:Save Indi­an Rail­way Cam­paign: Mass strike in front of Cen­tral Sta­tion on 29th
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.