നയപ്രഖ്യാപനത്തിൽ മുഖ്യമന്ത്രി പ്രസംഗിച്ച ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ഗവര്‍ണറുടെ കത്തിന് മറുപടി കൊടുക്കില്ലെന്ന് സ്പീക്കര്‍ ... Read more
ഷാര്‍ജയില്‍ ഭാര്യയെയും,രണ്ട് മക്കളെയും കൊന്ന് ഇന്ത്യാക്കാരനായ പ്രവാസി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. ... Read more
നയാഗറ്‍ പൊലീസ് ക്യാമ്പ് ആക്രമണക്കേസില്‍ മാവോയിസ്റ്റ് നേതാവ് സബ്യസാചി പാണ്ഡെയെ കുറ്റവിമുക്തനാക്കി നയാഗര്‍ ... Read more
ഗ്യാന്‍വാപി മസ്ജിദില്‍ നിന്നും കണ്ടെടുത്ത ശിവലിംഗമെന്ന് പറയപ്പെടുന്ന വസ്തുവിനെതിരെ അപകീരര്‍ത്തികരമായ പരാമര്‍ശന നടത്തിയതിന് ... Read more
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു. ലോക്‌സഭാ സെക്രട്ടേറിയറ്റാണ് അയോഗ്യത പിന്‍വലിച്ചത്. ... Read more
സംസ്ഥാനത്ത് 31 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ വേനൽ മഴ തുടരാൻ ... Read more
നികുതിദായകന്റെ സ്ഥിരം അക്കൗണ്ട് നമ്പർ (പാൻ) ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. ... Read more
ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് വീടൊഴിയണമെന്നുള്ള നോട്ടീസിന് പിന്നാലെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാന്‍ ... Read more
ടിക് ടോക്കിന് നിരോധനമേർപ്പെടുത്താൻ ഒരുങ്ങി അമേരിക്കയും. അമേരിക്കൻ ജനപ്രതിനിധി സഭയിൽ നിരോധനം ആവശ്യപ്പെട്ടുകൊണ്ടുള്ള ... Read more
സംസ്ഥാനത്ത് എസ്‌എസ്‌എൽസി പരീക്ഷ ഇന്ന് പൂർത്തിയാകും. ഒന്നാം ഭാഷ ഭാഗം രണ്ടാണ് അവസാന ... Read more
അമേരിക്കയിലെ സിലിക്കണ്‍വാലി ബാങ്ക് ആഗോള ബാങ്കിങ് സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ അസാധാരണമായി നിരവധി ഗുണവിശേഷങ്ങള്‍ ... Read more
ലോകമെമ്പാടുമുള്ള ക്രൈസ്തവർ വരുംമാസത്തിന്റെ ആദ്യനാളുകളിൽ യേശുവിന്റെ പീഡാനുഭവം, മരണം, ഉയിർപ്പ് എന്നിവയെ അനുസ്മരിച്ചുകൊണ്ടുള്ള ... Read more
കയ്യൂര്‍ രക്തസാക്ഷിത്വത്തിന്റെ വാര്‍ഷികമാണിന്ന്. ബ്രിട്ടീഷ് കോളനി വാഴ്‌ചക്കും ജന്മിത്വത്തിനുമെതിരെയുള്ള ഐതിഹാസികമായ കയ്യൂര്‍ സമരത്തെ ... Read more
അഡാനി ഗ്രൂപ്പ് അക്കൗണ്ടുകളുടെ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന് കേന്ദ്രസർക്കാർ പറയുന്നു. വിഷയം കോടതിയുടെ പരിഗണനയിലാണെന്നാണ് ... Read more
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്ലേ ഓഫില്‍ ബംഗളൂരു എഫ്സിക്കെതിരായ മത്സരക്കിനിടെ കാച്ച് ഇവാന്‍ ... Read more
ലിഫ്റ്റിന്റെ വാതിലുകള്‍ക്കിടയില്‍ കുരുങ്ങി ഒമ്പതുവയസുകാരന്‍ മരിച്ചു. പടിഞ്ഞാറൻ ഡല്‍ഹിയിലെ വികാസ്പുരിയിലാണ് സംഭവം. അഞ്ച് ... Read more
വിലക്കയറ്റത്തിന്റെ ആഘാതത്തില്‍ വലയുന്ന സാധാരണക്കാര്‍ക്ക് മറ്റൊരു ഇരുട്ടടിയായി മരുന്നുവിലയില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ... Read more
ജി20 ഉച്ചകോടിക്ക് മുമ്പുള്ള ഉദ്യോഗസ്ഥതല ഷേർപ്പ യോഗത്തിനെത്തുന്ന അതിഥികളെ വരവേൽക്കാൻ കുമരകം ഒരുങ്ങി. ... Read more
സംസ്ഥാനത്ത് ജീവിതശൈലീ രോഗനിര്‍ണയ പരിശോധന ഒരു കോടി കഴിഞ്ഞു. രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ... Read more
അരിക്കൊമ്പൻ ദൗത്യവുമായി വനംവകുപ്പ് മുന്നോട്ട്. കേസ് കോടതിയുടെ പരിഗണനയിൽ ആയതിനാൽ മോക്ക് ഡ്രിൽ ... Read more
പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉന്നത ഉദ്യോഗസസ്ഥന്‍ എന്ന വ്യാജേന പൊലീസ്- രഹസ്യന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിച്ച ... Read more
വനാമി ചെമ്മീനുകളുടെ വരവ് കുറഞ്ഞതോടെ മത്സ്യ സംസ്കരണ-കയറ്റുമതി മേഖല പ്രതിസന്ധിയിൽ. ആന്ധ്ര, തമിഴ്‌നാട് ... Read more