26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 20, 2024
July 17, 2024
July 16, 2024
July 11, 2024
July 9, 2024
July 6, 2024
July 3, 2024
July 2, 2024
June 24, 2024
June 23, 2024

കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ സീ​നി​യ​ർ ക്ല​ർ​ക്ക് പിടിയിൽ

Janayugom Webdesk
പ​ത്ത​നം​തി​ട്ട
February 14, 2022 3:03 pm

കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ പി​ടി​യി​ല്‍. പ​ത്ത​നം​തി​ട്ട ക​ട​പ്ര പ​ഞ്ചാ​യ​ത്തി​ലെ സീ​നി​യ​ര്‍ ക്ല​ര്‍​ക്കി​നെ​യാ​ണ് വി​ജി​ല​ന്‍​സ് പി​ടി​കൂ​ടി​യ​ത്. കെ​ട്ടി​ട നി​കു​തി വി​ഭാ​ഗ​ത്തി​ലെ സീ​നി​യ​ര്‍ ക്ല​ര്‍​ക്ക് പി ​സി പ്ര​ദീ​പ് കു​മാ​റാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കാ​റി​ല്‍ വ​ച്ച് പ​ണം കൈ​മാ​റു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ളെ പൊ​ലീ​സ് പിടികൂടിയത്.

ആ​ല​പ്പു​ഴ സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ഇ​യാ​ളു​ടെ ഭൂ​മി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ദീ​പ് കു​മാ​ര്‍ 25,000 രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു. ആ​ദ്യം 10,000 രൂ​പ ന​ല്‍​കി. പി​ന്നീ​ട് 15,000 രൂ​പ കൂ​ടി ഇ​യാ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ആ​ല​പ്പു​ഴ സ്വ​ദേ​ശി വി​ജി​ല​ന്‍​സി​നെ അറിയിച്ചത്.

eng­lish summary;senior clerk arrest​ed for ask­ing bribe

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.