March 21, 2023 Tuesday

Related news

March 11, 2023
March 3, 2023
February 24, 2023
February 23, 2023
February 23, 2023
February 22, 2023
February 9, 2023
January 19, 2023
January 8, 2023
January 7, 2023

സ്കൂൾ ബസ് മറിഞ്ഞ് ഏഴ് വിദ്യാർത്ഥികൾ മരിച്ചു; നിരവധി പേർ ഗുരുതരാവസ്ഥയിൽ

Janayugom Webdesk
ഗുവാഹത്തി
December 21, 2022 6:00 pm

മണിപ്പൂരിലെ നോനി ജില്ലയിൽ ഇന്ന് സ്കൂൾ ബസ് മറിഞ്ഞ് ഏഴ് വിദ്യാർത്ഥികൾ മരിച്ചു. മലയോര ജില്ലയിലെ ഓൾഡ് കച്ചാർ റോഡിൽ പെട്ടെന്ന് തിരിയാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അഞ്ചു വിദ്യാർഥികൾ സംഭവസ്ഥലത്തുവച്ചും രണ്ടുപേർ ആശുപത്രിയിലെത്തിച്ചതിനുശേഷവും മരിച്ചു. അപകടത്തിൽ ഇരുപതോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. 

Eng­lish Sum­ma­ry: Sev­en stu­dents die after school bus over­turns; Many are in crit­i­cal condition

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.