യുഎഇയിൽ സംഘടിത ഭിക്ഷാടനത്തിന് കടുത്ത ശിക്ഷ നൽകുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ. ഒരു ലക്ഷം ദിർഹം (20.32 ലക്ഷം) പിഴയും ആറുമാസം വരെ തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.
ഒന്നിൽ കൂടുതൽ പേർ പരസ്പരം അറിഞ്ഞ് നടത്തുന്ന ഏതു ഭിക്ഷാടനവും സംഘടിത ഭിക്ഷാടനമായി കണക്കാക്കും. സംഘാംഗങ്ങൾ മാത്രമല്ല, അവരെ യുഎഇയിലേക്ക് കൊണ്ടുവന്നവർക്കും സമാനമായ ശിക്ഷ ലഭിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
english summary;Severe punishment for organized begging in the UAE
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.