22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 11, 2024
October 19, 2024
October 5, 2024
July 20, 2024
May 12, 2024
March 14, 2024
February 17, 2024
November 25, 2023
October 7, 2023
October 3, 2023

മാധ്യമപ്രവര്‍ത്തകയ്ക്കു നേര അതിക്രമം:പ്രതി പിടിയില്‍

Janayugom Webdesk
തിരുവമന്തപുരം
January 27, 2022 9:19 pm

മാധ്യമപ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച പ്രതി പിടിയിൽ. ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം കഴിഞ്ഞ വസം രാത്രി എട്ടരയോടെയാണ്    സംഭവം.ബസ് കാത്തു നിന്ന യുവതിയ്ക് നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്. ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ബാലരാമപുരം നെല്ലിവിള പുതുവൽ പുത്തൻ വീട്ടിൽ അച്ചു കൃഷ്ണയാണ് പിടിയിലായത്. ആറ്റിങ്ങൽ മാമം ഭാഗത്തു നിന്നും ഇന്ന് വൈകിട്ട് നാലരയോടെയാണ് ഇയാളെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്.

Eng­lish sum­ma­ry :Vio­lence against jour­nal­ist Defen­dant arrested
you may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.