11 December 2025, Thursday

Related news

November 26, 2025
November 25, 2025
October 20, 2025
October 18, 2025
September 7, 2025
May 28, 2025
May 25, 2025
May 23, 2025
May 15, 2025
May 11, 2025

സിമി റോസ്‌ബെല്‍ ജോണിന്റെ ആരോപണം പരിശോധിക്കും: കെ സുധാകരൻ

പരാതി അന്വേഷിക്കാൻ മൂന്നംഗ സമിതി
Janayugom Webdesk
തിരുവനന്തപുരം
September 1, 2024 11:59 am

എഐസിസി അംഗവും മഹിളാ കോണ്‍ഗ്രസ് മുൻ ദേശീയ ജനറല്‍ സെക്രട്ടറിയുമായിരുന്ന സിമി റോസ്‌ബെല്‍ ജോണിന്റെ ആരോപണം പരിശോധിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പരാതി അന്വേഷിക്കാൻ കെപിസിസി ഭാരവാഹികള്‍ ഉള്‍പ്പെട്ട മൂന്നംഗ സമിതിയെ വയ്ക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ കാസ്റ്റിങ് കൗച്ചുണ്ടെന്ന് സിമി റോസ്‌ബെല്‍ വെളിപ്പെടുത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും സിമി റോസ് ബെല്‍ ആരോപണമുന്നയിച്ചിരുന്നു. 

കോണ്‍ഗ്രസില്‍ അവസരം ലഭിക്കാൻ ചൂഷണത്തിന് നിന്നുകൊടുക്കണമെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.