26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 8, 2024
November 28, 2024
November 12, 2024
November 10, 2024
November 5, 2024
October 29, 2024
October 26, 2024
October 25, 2024
October 24, 2024

കണ്ണൂരില്‍ ആറുവയസുകാരന് മര്‍ദ്ദനമേറ്റസംഭവം: ഗണേശന്റെ തലയ്ക്കടിച്ച മറ്റൊരാള്‍കൂടി അറസ്റ്റിലായി, വീഡിയോ

Janayugom Webdesk
ക​ണ്ണൂ​ര്‍
November 5, 2022 2:00 pm

കണ്ണൂരില്‍ ആറുവയസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ മറ്റൊരാള്‍കൂടി അറസ്റ്റിലായി. തലശ്ശേരിയില്‍ കാറില്‍ ചാരി നില്‍ക്കവെ ആറ് വയസുകാരന്‍ ഗണേശനെ അതേ സമയത്ത് ആക്രമിച്ച മറ്റൊരാളാണ് അറസ്റ്റിലായത്.
കുട്ടി കാറിന് സമീപത്ത് നില്‍ക്കുമ്പോള്‍ വഴിയേ പോയ ഇയാള്‍ കുട്ടിയുടെ തലയ്ക്കടിക്കുകയായിരുന്നു.രണ്ടാമത്തെ ദൃശ്യം കൂടി പുറത്തുവന്നതോടെ തലശ്ശേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇ​യാ​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. സം​ഭ​വ​ത്തി​ല്‍ കു​ട്ടി​യു​ടെ മൊ​ഴി പോ​ലീ​സ് വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്തി.നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ലേ​യ്ക്ക് നോ​ക്കി​നി​ല്‍​ക്കു​ന്ന കു​ട്ടി​യെ ത​ല​യ്ക്ക​ടി​ച്ച ശേ​ഷം ഷ​ര്‍​ട്ടി​ന്‍റെ കോ​ള​റി​ല്‍​പി​ടി​ച്ച് വ​ലി​ച്ചു മാ​റ്റു​ന്നതിന്റെ ദൃശ്യങ്ങളാണ് പുതുതായി പുറത്തുവന്നത്. 

കാ​റി​ല്‍ ചാ​രി നി​ന്ന​തി​ന് കു​ട്ടി​യെ ച​വി​ട്ടി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മു​ഹ​മ്മ​ദ് ഷി​ഹ്ഷാ​ദ് കു​ട്ടി​യു​ടെ ത​ല​യ്ക്ക​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും പുറത്തുവന്നിരുന്നു.

Eng­lish Sum­ma­ry: Six-year-old beat­en up in Kan­nur: Anoth­er per­son arrest­ed for hit­ting Gane­san’s head, video

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.