30 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 22, 2025
February 7, 2025
January 1, 2025
December 24, 2024
October 19, 2024
September 9, 2024
September 5, 2024
July 10, 2024
June 19, 2024
June 19, 2024

ബോം​ബെ ഹൈ​ക്കോ​ട​തി ജ​സ്റ്റീ​സി​ന്റെ ചേം​മ്പ​റി​ല്‍ പാമ്പ്

Janayugom Webdesk
മും​ബൈ
January 21, 2022 6:11 pm

ബോം​ബെ ഹൈ​ക്കോ​ട​തി ജ​സ്റ്റീ​സി​ന്റെ ചേം​മ്പ​റി​ല്‍ നി​ന്നും പാ​മ്പി​നെ പി​ടി​കൂ​ടി. ജ​സ്റ്റീ​സ് എ​ന്‍.​ആ​ര്‍. ബോ​ര്‍​ക​റി​ന്റെ ചേം​മ്പ​റി​ല്‍ നി​ന്നു​മാ​ണ് പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്. വി​ഷ​മു​ള്ള​യി​നം പാ​മ്പാ​ണോ ഇ​തെ​ന്ന കാ​ര്യ​ത്തി​ല്‍ വ്യക്തതയില്ല.

സംഭവം നടക്കുന്ന ‚സമയം ചേമ്പറില്‍ ജ​സ്റ്റി​സ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. പാ​മ്പി​നെ ക​ണ്ട​യു​ട​നെ കോ​ട​തി ജീ​വ​ന​ക്കാ​ർ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് സ​ർ​പ്പ​മി​ത്ര എ​ന്ന എ​ൻ​ജി​ഒ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്. പാ​മ്പി​നെ സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്ത് തു​റ​ന്ന് വി​ടു​മെ​ന്ന് സ​ർ​പ്പ​മി​ത്ര അറിയിച്ചു.

കോ​റോ​ണ വ്യാ​പ​ന​ത്തിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വെ​ർ​ച്വ​ലാ​യാ​ണ് മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ കോ​ട​തി​ക​ളി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ പാ​മ്പി​നെ ക​ണ്ടെ​ത്തു​ന്ന സ​മ​യ​ത്ത് കോ​ട​തി​ക്കു​ള്ളി​ൽ അ​ഭി​ഭാ​ഷ​ക​രാ​രും ത​ന്നെ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ മാ​സം കോ​ട​തി​ക്കു​ള്ളി​ൽ ഒ​രു കു​ര​ങ്ങ​നെ​യും ഇ​ത്ത​ര​ത്തി​ൽ കണ്ടിരുന്നു.
eng­lish sum­ma­ry; Snake in the cham­bers of the Bom­bay High Court
you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.