23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 23, 2024
August 6, 2024
May 20, 2024
January 17, 2024
January 14, 2024
December 12, 2023
July 2, 2023
April 7, 2023
January 9, 2023
December 28, 2022

സ്വകാര്യ കമ്പനികള്‍ക്ക് ഇന്ധനം ഇറക്കുമതി ചെയ്യാമെന്ന് ശ്രീലങ്ക സര്‍ക്കാര്‍

Janayugom Webdesk
കൊളംബോ
May 28, 2022 9:13 am

ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടുഴലുന്നതിനിടെ സ്വകാര്യ കമ്പനികള്‍ക്ക് ഇന്ധനം ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കി ശ്രീലങ്ക സര്‍ക്കാര്‍. പെട്രോളിയം ഉല്‍പന്ന നിയമത്തില്‍ കഴിഞ്ഞ ദിവസം ഭേദഗതി വരുത്തിയാണ് ഇതിന് അവസരമൊരുക്കുന്നത്.

പൊതുമേഖലാ എണ്ണക്കമ്പനിയായ സിലോണ്‍ പെട്രോളിയം കോര്‍പറേഷന് വിദേശനാണ്യം ഇല്ലാത്തതിനാല്‍ ആവശ്യത്തിന് പെട്രോളിയം ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ കഴിയുന്നില്ലെന്നതാണ് തീരുമാനത്തിന് പിന്നില്‍.

Eng­lish sum­ma­ry; Sri Lankan gov­ern­ment says pri­vate com­pa­nies can import fuel

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.