25 December 2024, Wednesday
KSFE Galaxy Chits Banner 2

ഓഹരി വിപണികള്‍ താഴോട്ട്; സെന്‍സെക്സും നിഫ്റ്റിയും ഇടിഞ്ഞു

Janayugom Webdesk
ന്യൂഡല്‍ഹി
April 7, 2022 4:28 pm

ഓഹരി വിപണികളില്‍ വന്‍ നഷ്ടം നേരിടുന്നു. സെന്‍സെക്സ് 111.90 പോയന്റ് നഷ്ടത്തില്‍ 59498.51 എന്ന നിലയിലും നിഫ്റ്റി 87.70 പോയന്റ് ഇടിഞ്ഞ് 17720 എന്ന നിലയിലുമാണ് വ്യാപാരം വ്യാഴായ്ചയും വ്യാപാരം ആരംഭിച്ചിരിക്കുന്നത്.

ഏഷ്യന്‍ പെയിന്റ്, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ ലിവര്‍, ഡോ.റെഡ്ഡി, ആക്സിസ് ബാങ്ക്, എം ആന്‍ഡ് എം, പവര്‍ ഗ്രിഡ്, ഐസിഐസിഐ ബാങ്ക്, ഐടിസി തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അതേസമയം, എച്ച്സിഎല്‍ ടെക്, എല്‍ടി, ഭാരതി എയര്‍ടെല്‍, നെസ്ലെ ഇന്ത്യ, മാരുതി, കോട്ടക് മഹീന്ദ്ര, റിലയന്‍സ്, ബജാജ് ഫിന്‍സെര്‍വ്, ടൈറ്റാന്‍, വിപ്രോ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. 

Eng­lish Summary:Stock mar­ket down; Sen­sex and Nifty fell down
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.