3 May 2024, Friday

Related news

December 3, 2023
September 1, 2022
August 5, 2022
June 28, 2022
May 3, 2022
April 7, 2022
April 6, 2022
February 25, 2022
February 5, 2022
January 10, 2022

ഈദ് ഗാഹിനിടെ അനന്ത്നാഗിൽ സുരക്ഷാ സേനയ്ക്ക് നേരെ കല്ലേറ്

Janayugom Webdesk
ശ്രീനഗര്‍
May 3, 2022 4:32 pm

ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം. സുരക്ഷാ സേനയ്ക്ക് നേരെ ഒരു വിഭാഗം കല്ലെറിഞ്ഞു. പെരുന്നാളിനോടുബന്ധിച്ച് നടന്ന ഈദ് ഗാഹിന് ശേഷം വിശ്വാസികൾ മടങ്ങുന്നതിനിടെയാണ് സുരക്ഷാ സേനയ്ക്ക് നേരെ കല്ലേറുണ്ടായത്. മേഖലയിൽ ഭീകരവാദികളുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇന്നലെ അനന്ത്നാഗിലെ വിവിധയിടങ്ങളിൽ പരിശോധന നടത്തിവരികയായിരുന്നു.

സേനയ്ക്ക് നേരെ നിരവധി പേർ കല്ലെറിയുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. വിശ്വാസികളുടെ പ്രാർത്ഥനയ്ക്കിടെ സ്വതന്ത്ര കശ്മീർ എന്നാവശ്യത്തിൽ ചിലർ മുദ്രാവാക്യം വിളിച്ച് പുറത്തുനിന്നെത്തുകയായിരുന്നു.

Eng­lish summary;Stones hurled at secu­ri­ty forces in Anant­nag dur­ing Eid Gah

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.