3 May 2024, Friday

Related news

May 3, 2024
May 2, 2024
May 2, 2024
May 2, 2024
May 1, 2024
April 27, 2024
April 26, 2024
April 22, 2024
April 22, 2024
April 22, 2024

രാജ്യത്തെ മുഴുവൻ സ്കൂളുകളും തുറക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥി സുപ്രീംകോടതിയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
August 14, 2021 4:43 pm

രാജ്യത്തെ മുഴുവൻ വിദ്യാലങ്ങളും തുറന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥി സുപ്രീംകോടതിയെ സമീപിച്ചു. അമർ പ്രേം പ്രകാശ് എന്ന വിദ്യാർത്ഥിയാണ് രാജ്യത്തുടനീളമുള്ള സ്കൂളുകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

കോവിഡിനെ തുടര്‍ന്ന് ഏപ്രില്‍ മുതല്‍ സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഇത് വിദ്യാർത്ഥികളിൽ മാനസികമായ സംഘർഷവും അസ്വസ്ഥതയും സൃഷ്ടിക്കുന്നുണ്ട്. സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ ശരിയായി നടക്കുന്നില്ലെന്നും അമർ പ്രേം പ്രകാശ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.