14 December 2025, Sunday

Related news

November 26, 2025
November 25, 2025
November 23, 2025
November 22, 2025
November 21, 2025
October 20, 2025
October 18, 2025
October 14, 2025
September 28, 2025
September 20, 2025

വ്യാജ തരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണം;രാഹുല്‍ മാങ്കൂട്ടത്തില്‍ സഹായിച്ചുവെന്ന് വിശ്വസിക്കുന്നില്ലെന്ന് സുധാകരന്‍

Janayugom Webdesk
തിരുവനന്തപുരം
November 24, 2023 3:55 pm

യൂത്ത് കോണ്‍ഗ്രസ് തെര‍ഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കിയ പ്രതികളെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍ സഹായിച്ചുവെന്ന് വിശ്വസിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ .സുധാകരന്‍.

വിഷയത്തില്‍ കെപിസിസിക്ക് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അതു പ്രത്യേക സമിതി അന്വേഷിക്കും.കുറ്റകരമായ പ്രവര്‍ത്തനം നടന്നുവെന്ന് ബോധ്യപ്പെട്ടാല്‍ നടപടിയെടുക്കുമെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.

യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ്റിന്റെ വണ്ടിയിൽ പ്രവർത്തകർ യാത്ര ചെയ്യുന്നത് സ്വാഭാവികമാണ്. രാഹുൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ കാർ മറ്റു പ്രവർത്തകരും ഉപയോഗിച്ചു കാണുമെന്നും സുധാകരൻ പറഞ്ഞു.

Eng­lish Sumamry:
Sud­hakaran does not believe that Rahul helped in mak­ing fake iden­ti­fi­ca­tion cards

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.