23 December 2024, Monday
KSFE Galaxy Chits Banner 2

സപ്ലൈകോ ക്രിസ്മസ് ‑പുതുവത്സര മേള: 59 കോടിയുടെ വിറ്റുവരവ്

Janayugom Webdesk
തിരുവനന്തപുരം
January 12, 2022 9:42 pm

സപ്ലൈകോ സംസ്ഥാനത്തു നടത്തിയ ക്രിസ്മസ്-പുതുവത്സര മേളയിൽ 59 കോടി രൂപയുടെ വിറ്റുവരവ്. തിരുവനന്തപുരം- 78700176,കൊല്ലം- 80580133,പത്തനംതിട്ട- 29336276,കോട്ടയം- 70964640, ഇടുക്കി- 24991391, ആലപ്പുഴ- 44014617,എണാകുളം- 56652149,തൃശൂർ- 32338869,പാലക്കാട്- 32110179, മലപ്പുറം- 14403335,കോഴിക്കോട്- 32100389,വയനാട്- 17249108,കണ്ണൂർ- 54278262,കാസർകോട്- 20685585 രൂപ ലഭിച്ചു.

സംസ്ഥാനത്ത് മൊത്തം 25 ലക്ഷത്തോളം ഉപഭോക്താക്കൾ സപ്ലൈകോയുടെ വിവിധ വില്പനശാലകളിലെത്തി ഉല്പന്നങ്ങൾ വാങ്ങി. സബ്സിഡി ഇനങ്ങളിൽ മാത്രമായി ഏകദേശം പതിനായിരം ടൺ ഉല്പന്നങ്ങൾ വാങ്ങി. മേളയോട് അനുബന്ധിച്ച് സപ്ലൈകോ ഉല്പന്നങ്ങൾ വാങ്ങുന്ന സംസ്ഥാനത്തെ ഒരു പുരുഷനും ഒരു സ്ത്രീയ്ക്കും 5000 രൂപ സമ്മാനം നൽകുന്ന സപ്ലൈകോ സമ്മാന പദ്ധതിയിൽ 1238 സ്ത്രീകളും 719 പുരുഷന്‍മാരുമടക്കം 1957 പേർ പങ്കാളികളായി.

Eng­lish Sum­ma­ry: Sup­ply­co Christ­mas-New Year Fair: Turnover of ‘59 crore

You may like this video also

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.