March 26, 2023 Sunday

Related news

March 7, 2023
March 3, 2023
February 28, 2023
January 22, 2023
December 30, 2022
December 26, 2022
December 25, 2022
December 25, 2022
December 16, 2022
November 16, 2022

ദക്ഷിണാഫ്രിക്കയില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് പത്ത് പേര്‍ മ രിച്ചു; 40 പേര്‍ക്ക് പരിക്കേറ്റു

Janayugom Webdesk
ജോഹന്നാസ്ബർഗ്
December 25, 2022 5:18 pm

ദക്ഷിണാഫ്രിക്കയില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് പത്ത് പേര്‍ മരിച്ചു. ജോഹന്നാസ്ബർഗിന് കിഴക്കുള്ള ദക്ഷിണാഫ്രിക്കൻ നഗരമായ ബോക്സ്ബർഗിലാണ് ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ചത്. അപകടത്തില്‍ 40 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
എൽപിജി കൊണ്ടുപോയ ടാങ്കർ ശനിയാഴ്ച രാവിലെയാണ് ആശുപത്രിക്കും വീടുകൾക്കും സമീപമുള്ള പാലത്തിനടിയിൽവച്ച് പൊട്ടിത്തെറിച്ചത്.
പരിക്കേറ്റവരിൽ പകുതിയോളം പേരുടെ നില ഗുരുതരമാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ ആറ് അഗ്നിശമന സേനാംഗങ്ങൾക്കും നിസാര പരിക്കേറ്റു. 

Eng­lish Sum­ma­ry: Ten ki lled in fuel tanker explo­sion in South Africa; 40 peo­ple were injured

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.