27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 20, 2024
July 18, 2024
July 17, 2024
July 16, 2024
July 11, 2024
July 9, 2024
July 6, 2024
July 3, 2024
July 2, 2024
June 24, 2024

ഭീകരരുമായുള്ള ബന്ധം: കശ്മീരില്‍ ഒരാള്‍ അറസ്റ്റില്‍

Janayugom Webdesk
ശ്രീനഗര്‍
March 18, 2022 8:54 pm

ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ ലഷ്‌കർ ഇ തൊയ്ബയ്ക്ക് സഹായമെത്തിച്ച ആളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. കർഹാമ കുൻസറിൽ താമസിക്കുന്ന വസീം അഹമ്മദ് വാർ ആണ് അറസ്റ്റിലായത്.

ദേശവിരുദ്ധരുടെ നീക്കത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും സിആര്‍പിഎഫും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. ഇയാളില്‍ നിന്ന് നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു.

ഇയാളുടെ അറസ്റ്റിന് പിന്നാലെ കർഹാമയിൽ സുരക്ഷാ സേന തിരച്ചിൽ ശക്തമാക്കി.

eng­lish sum­ma­ry; Ter­ror­ist links: One arrest­ed in Kashmir

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.