9 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 9, 2024
September 8, 2024
September 8, 2024
September 7, 2024
September 7, 2024
September 5, 2024
September 4, 2024
September 4, 2024
September 3, 2024
August 30, 2024

മകന്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് കിണറ്റില്‍ വീണു;അച്ഛന്‍ മരിച്ചു

Janayugom Webdesk
കണ്ണൂര്‍
November 2, 2022 2:48 pm

കണ്ണൂര്‍ നെല്ലിക്കുന്നില്‍ മകനോടിച്ച് കാര്‍ നിയന്ത്രണം വിട്ട് കിണറ്റില്‍ വീണ് അച്ഛന് ദാരുണാന്ത്യം. താരാമംഗലത്ത് മാത്തുക്കുട്ടി( 60) ആണ് മരിച്ചത്. മകന്‍ ബിന്‍സിന് ഗുരുതരമായി പരിക്കേറ്റു. മകനെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മകനെ ഡ്രൈവിങ്ങ് പഠിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ കിണറ്റിലേക്ക് വീഴുകയായിരുന്നു.

Eng­lish Summary:The car dri­ven by the son went out of con­trol and fell into the well
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.