22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

June 1, 2022
May 31, 2022
May 30, 2022
May 29, 2022
May 28, 2022
May 27, 2022
May 17, 2022
May 16, 2022
May 16, 2022
May 15, 2022

എന്റെ കേരളം അരങ്ങില്‍ ഇന്ന് ഗിന്നസ് പക്രു നയിക്കുന്ന മെഗാ ഷോ

Janayugom Webdesk
ആലപ്പുഴ
May 15, 2022 9:15 am

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘എന്റെ കേരളം’ മെഗാപ്രദര്‍ശനവിപണനമേള 2022 നോട് അനുബന്ധിച്ച് ആലപ്പുഴ ബീച്ചില്‍ രാവിലെ 10 മണിക്ക് ആയുഷ് ഹോമിയോപ്പതി വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാര്‍ — വന്ധ്യതാ നിവാരണ ചികിത്സയില്‍ ഹോമിയോപ്പതിയുടെ സാധ്യതകള്‍ ( ഡോ. സജീവ് വി), സ്ത്രീ സാന്ത്വന ചികിത്സയും ഹോമിയോപ്പതിയും ( ഡോ. സിനി എസ്), കൗമാരക്കാരുടെ മാനസിക വ്യക്തിവികാസത്തില്‍ ഹോമിയോപ്പതിയുടെ പ്രസക്തി ( ഡോ. സബിത വിജയന്‍), ആരോഗ്യവും ആനന്ദവും ഹോമിയോപ്പതിയിലൂടെ ( ഡോ. ലിഞ്ജു കെ കുര്യന്‍), ആയുഷ് വിഭാഗങ്ങളുടെ ശാക്തീകരണത്തില്‍ ആയുഷ് മിഷന്റെ പങ്ക് ( ഡോ. ശ്യാം മോഹന്‍ എസ്). 2 മണിക്ക് സാമൂഹ്യ നീതിവകുപ്പ് സംഘടിപ്പിക്കുന്ന കലാ- സാംസ്‌കാരിക പരിപാടികള്‍ ( അവതരണം — സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ക്ഷേമ സ്ഥാപനങ്ങളിലെ അംഗങ്ങളും), വൈകുന്നേരം 7 മണിക്ക് ഗിന്നസ് പക്രു നയിക്കുന്ന മെഗാ ഷോ.

Eng­lish sum­ma­ry; The mega show led by Guin­ness Pakru on ente Ker­alam stage today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.