26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 22, 2024
June 19, 2024
March 18, 2024
February 29, 2024
February 11, 2024
February 9, 2024
February 4, 2024
January 19, 2024
January 18, 2024
January 5, 2024

തൊഴിൽ തട്ടിപ്പിൽപ്പെട്ട് യുഎഇയിൽ എത്തുന്നവരുടെ എണ്ണം വർധിക്കുന്നു: ഇടപെടല്‍ നടത്തുമെന്ന് മന്ത്രി ജി ആർ അനില്‍

മന്ത്രിയ്ക്ക് അജ്മാനിൽ സ്വീകരണം നൽകി
Janayugom Webdesk
അജ്മാന്‍
November 28, 2022 10:29 pm

കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിലിന് ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാനിൽ സ്വീകരണം നൽകി.
അനധികൃതവും വ്യാജവുമായ തൊഴിൽ തട്ടിപ്പിൽ പെട്ട് യുഎഇ യിൽ എത്തുന്നവരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യം സോഷ്യൽ സെന്റർ ഭാരവാഹികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇത് ഗവർമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്താം എന്ന് മന്ത്രി ഉറപ്പ് നൽകി.
സ്വീകരണ യോഗത്തിൽ പ്രസിഡണ്ട് ജാസ്സിം മുഹമ്മദ്, ചന്ദ്രൻ ബേപ്പ്, വിനോദ് കുമാർ ‚അഡ്വ. ഫെമിൻ പണിക്കാശ്ശേരി മറ്റ് മാനേജ്മെന്റ് കമ്മറ്റി അംഗങ്ങൾ, യുവകലാസാഹിതി കേന്ദ്ര നേതാക്കളായ പ്രശാന്ത് ആലപ്പുഴ, ബിജു ശങ്കർ, സുഭാഷ് ദാസ്, പ്രദീഷ് ചിതറ, സുജിത് എന്നിവർ സംബന്ധിച്ചു.

Eng­lish Sum­ma­ry: The num­ber of peo­ple com­ing to UAE due to job fraud is increas­ing: Min­is­ter GR Anil will intervene

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.