23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024

മ​യ​ക്കു​മ​രു​ന്നു​മാ​യി മ​ല​യാ​ളി യു​വ​തി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ പിടിയില്‍

Janayugom Webdesk
ബം​ഗ​ളു​രു
March 9, 2022 12:18 pm

ബം​ഗ​ളു​രു​വി​ല്‍ ഏ​ഴു കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്നു​മാ​യി മ​ല​യാ​ളി യു​വ​തി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ പിടിയില്‍. ഇ​വ​രി​ല്‍​നി​ന്ന് ഏ​ഴു കോ​ടി​യി​ല​ധി​കം വി​ല​വ​രു​ന്ന 12 കി​ലോ​യു​ടെ ഹാ​ഷി​ഷ് ഓ​യി​ല്‍ പിടിച്ചെടുത്തു.

ബം​ഗ​ളു​രു​വി​ലെ കൊ​ത്ത​ന്നൂ​രി​ല്‍ താ​മ​സി​ക്കു​ന്ന കോ​ട്ട​യം സ്വ​ദേ​ശി​നി എ​സ് വി​ഷ്ണു​പ്രി​യ (22), സു​ഹൃ​ത്താ​യ കോ​യ​മ്ബ​ത്തൂ​ര്‍ സ്വ​ദേ​ശി സി​ജി​ല്‍ വ​ര്‍​ഗീ​സ് (23), മ​ടി​വാ​ള സ്വ​ദേ​ശി എം ​വി​ക്രം(23) എ​ന്നി​വ​രെ​യാ​ണ് ഹു​ളി​മാ​വ് പൊ​ലീ​സ് അറസ്റ്റുചെയ്തത്.

ന​ഗ​ര​ത്തി​ലെ കോ​ള​ജി​ല്‍​നി​ന്നാ​ണ് സി​ജി​ല്‍ വ​ര്‍​ഗീ​സും വി​ഷ്ണു​പ്രി​യ​യും ബി​ബി​എ പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്ന​ത്. സ​ഹ​പാ​ഠി​ക​ളാ​യ ഇ​രു​വ​രും വാ​ട​ക വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. കു​റ​ച്ചു​കാ​ലം സ്വ​കാ​ര്യ​കമ്പ​നി​യി​ല്‍ ജോ​ലി​ചെ​യ്ത​ശേ​ഷം പി​ന്നീ​ട് ഫ്രീ​ലാ​ന്‍​സാ​യി ടാ​റ്റു ആ​ര്‍​ട്ടി​സ്റ്റു​ക​ളാ​യും ജോലിചെയ്തിരുന്നു.

eng­lish sum­ma­ry; Three per­sons, includ­ing a Malay­alee girl, have been arrest­ed for pos­ses­sion of drugs

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.