26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 9, 2024
November 24, 2024
November 5, 2024
October 5, 2024
June 10, 2024
May 20, 2024
May 9, 2024
April 19, 2024
January 12, 2024
January 1, 2024

കശ്മീരില്‍ മൂന്ന് ഭീകരര്‍ പിടിയില്‍

Janayugom Webdesk
ശ്രീനഗർ
December 3, 2021 9:22 pm

പലഹാനിൽ ഗ്രനേഡ് ആക്രമണം നടത്തിയ സംഘത്തിലെ മൂന്ന് ഭീകരർ ജമ്മു കാശ്മീരിൽ പിടിയിലായി. വീണ്ടും ആ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ടു​ക​യാ​യി​രുന്ന ഇവരെ സു​ര​ക്ഷാ​സേ​നയാണ് പി​ടി​കൂ​ടി​യ​ത്. ബ​ന്ദി​പ്പോ​ര സ്വ​ദേ​ശി​ക​ളാ​യ ആ​സി​ഫ് അ​ഹ​മ്മ​ദ് റെ​ഷി, ഫൈ​സ​ല്‍ ഹ​ബീ​ബ് ലോ​ണ്‍ , മെ​ഹ​ര്‍​ജു​ദ്ദീ​ന്‍ എ​ന്നി​വ​രെ​യാ​ണ് സു​ര​ക്ഷാ​സേ​ന പിടികൂടിയത്.
വ്യാ​ഴാ​ഴ്ച രാ​ത്രി വു​സാ​ന്‍ പ​ഠാ​നി​ലെ ന​ക്ക​യി​ല്‍ പെ​ട്രോ​ളിം​ഗ് മേ​ഖ​ല​യ്ക്ക് സ​മീ​പ​ത്ത് നിന്ന് ഇവരെ കണ്ടെത്തിയത്. ഭീകരർ രക്ഷപെടാൻ ശ്രമിച്ചുവെങ്കിലും സുരക്ഷാ സേന ആ ശ്രമം വിഫലമാക്കി. ഭീകരരെ ബാരാമുള്ള പൊലീസിന് സുരക്ഷാ സേന കൈമാറി. 

Eng­lish Sum­ma­ry: Three ter­ror­ists arrest­ed in Kashmir
You may like his video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.