18 June 2025, Wednesday
KSFE Galaxy Chits Banner 2

Related news

June 9, 2025
June 8, 2025
May 30, 2025
May 28, 2025
May 22, 2025
May 7, 2025
May 1, 2025
April 14, 2025
April 7, 2025
April 3, 2025

കടുവ ആക്രമണം; നാളെ വയനാട്ടില്‍ സര്‍വകക്ഷിയോഗം

Janayugom Webdesk
വയനാട്
January 15, 2023 9:31 am

കടുവയുടെ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ നാളെ സര്‍വകക്ഷി യോഗം ചേരാന്‍ തീരുമാനമായി. കടുവയുടെ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ദ്രുതകര്‍മ്മ സേനയുടെ അംഗബലം കൂട്ടാനും തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു. 

വന്യജീവി ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജീവികളുടെ വംശവര്‍ധനവ് നിയന്ത്രിക്കുന്നതിന് കോടതിയെ സമീപിക്കുമെന്ന് വനം മന്ത്രി അറിയിച്ചു.

Eng­lish Sum­ma­ry: Tiger Attack; All par­ty meet­ing in Wayanad tomorrow

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.