3 February 2026, Tuesday

Related news

February 3, 2026
February 3, 2026
February 1, 2026
February 1, 2026
January 28, 2026
January 28, 2026
January 27, 2026
January 24, 2026
January 22, 2026
January 22, 2026

ടി ജെ ആൽബർട്ട് അടിമാലി മണ്ഡലം അസി. സെക്രട്ടറി

Janayugom Webdesk
അടിമാലി
October 22, 2025 9:12 pm

സിപിഐ അടിമാലി മണ്ഡലം സെക്രട്ടറിയേറ്റ് രൂപീകരിച്ചു. ടി ജെ ആൽബർട്ടിനെ അസിസ്റ്റന്റ് സെക്രട്ടറിയായി തെരഞ്ഞെടുത്തു. മണ്ഡലം സെക്രട്ടറി കെ എം ഷാജി, ടി ജെ ആൽബർട്ട്, കെ ബി ജോൺസൺ, സന്തോഷ് വയലുംകര, ഷാജി കൊച്ചു പുര, പി ലത്തീഫ്, ഐ ശശിധരൻ എന്നിവർ അടങ്ങുന്നതാണ് ഏഴംഗ സെക്രട്ടറിയേറ്റ്. യോഗത്തിൽ ജില്ല സെക്രട്ടറി കെ സലിം കുമാർ, സംസ്ഥാന കൗൺസിൽ അംഗം ജയാ മധു, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എം കെ പ്രിയൻ എന്നിവർ പങ്കെടുത്തു. 

Kerala State - Students Savings Scheme

TOP NEWS

February 3, 2026
February 3, 2026
February 3, 2026
February 3, 2026
February 3, 2026
February 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.