December 3, 2023 Sunday

എഐടിയുസി നേതാവ് ടി എം മജീദ് അന്തരിച്ചു

web desk
കൊല്ലം
July 18, 2023 12:09 pm

മുതിര്‍ന്ന സിപിഐ നേതാവും എഐടിയുസി നേതാവുമായ ടി എം മജീദ് അന്തരിച്ചു. കശുവണ്ടിതൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ മുന്‍ നിന്ന് പ്രവര്‍ത്തിച്ച അദ്ദേഹം നിരവധി തൊഴിലാള സമരങ്ങള്‍ക്ക് നേതൃത്വം നല്കി.

 

updat­ing.….

Eng­lish Sam­mury: CPI and AITUC Leader T M Majeed passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.