9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 5, 2025
January 4, 2025
January 3, 2025
January 1, 2025
January 1, 2025
December 24, 2024
December 23, 2024
December 21, 2024
December 16, 2024

ആലപ്പുഴയില്‍ മാരകായുധങ്ങളും സ്‌ഫോടകവസ്തുക്കളുമായി രണ്ട് പേര്‍ പിടിയില്‍

Janayugom Webdesk
ആലപ്പുഴ
June 4, 2022 4:34 pm

ആലപ്പുഴയില്‍ മാരകായുധങ്ങളും സ്‌ഫോടകവസ്തുക്കളുമായി രണ്ടുപേര്‍ പിടിയില്‍. ഇരവുകാട് ബൈപ്പാസിന് സമീപം ഒരു വീട്ടില്‍ വടിവാളും സ്ഫോടകവസ്തുക്കളും ഒളിപ്പിച്ച നിലയിലായിരുന്നു. ഇവിടെ നിന്ന് മയക്കുമരുന്നും കണ്ടെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടന്നത്. സ്ഥലത്ത് നിന്ന് ഒരാള്‍ പൊലീസിനെ കണ്ട് ഓടി പോകുന്നതും കണ്ടു. 

ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. സ്ഥലത്ത് ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ള സംഘമാണ് ഇവരെന്നാണ് പൊലീസ് പറയുന്നത്.

Eng­lish Summary:Two arrest­ed with dead­ly weapons and explo­sives in Alappuzha
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.