16 February 2025, Sunday
KSFE Galaxy Chits Banner 2

Related news

February 15, 2025
February 14, 2025
February 14, 2025
February 13, 2025
February 13, 2025
February 13, 2025
February 12, 2025
February 12, 2025
February 12, 2025
February 7, 2025

ബലാത്സംഗക്കേസില്‍ രണ്ട് ബിഎസ്എഫുകാര്‍ പിടിയില്‍

Janayugom Webdesk
കൊല്‍ക്കത്ത
August 27, 2022 10:47 pm

ഇന്ത്യ‑ബംഗ്ലാദേശ് അതിർത്തിക്ക് സമീപം സ്ത്രീയെ ബലാത്സംഗം ചെയ്തതിന് രണ്ട് ബിഎസ്എഫ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം. 68 ബറ്റാലിയനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എസ്‌പി ചെറോ, കോൺസ്റ്റബിൾ അൽതാബ് ഹൊസൈൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇവരെ കൂടുതൽ നിയമ നടപടികൾക്കായി പശ്ചിമ ബംഗാൾ പൊലീസിന് കൈമാറി. യുവതി ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. യുവതിയെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയും തുടര്‍ന്ന് സമീപത്തെ പറമ്പിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്തതായും പരാതിയില്‍ ആരോപിക്കുന്നു.

Eng­lish Sum­ma­ry: Two BSF per­son­nel arrest­ed in rape case
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.