March 31, 2023 Friday

Related news

March 30, 2023
March 30, 2023
March 30, 2023
March 30, 2023
March 27, 2023
March 26, 2023
March 25, 2023
March 24, 2023
March 23, 2023
March 23, 2023

ചാലക്കുടിയില്‍ 185 കുപ്പി മാഹി മദ്യവുമായി രണ്ടുപേര്‍ പിടിയില്‍

Janayugom Webdesk
തൃശ്ശൂര്‍
October 9, 2022 10:56 am

ചാലക്കുടി ദേശീയ പാതയില്‍ മാഹിയില്‍ നിന്ന് കൊണ്ടുവന്ന 185 കുപ്പി മദ്യക്കുപ്പികള്‍ പിടികൂടി. വടകര സ്വദേശി രാജേഷും മാഹി സ്വദേശി അരുണുമാണ് പിടിയിലായത്. ഇന്ന് രാവിലെയാണ് സംഭവം. എറണാകുളം ഭാഗത്തേക്ക് കാറില്‍ മദ്യം കടത്തുന്നതിനിടെയാണ് ചാലക്കുടി പൊലീസിന്റെ പരിശോധന നടന്നത്. പിടിയിലായവരില്‍ അരുണ്‍ ടാറ്റൂ ആര്‍ട്ടിസ്റ്റാണ്. രാജേഷിനെ മദ്യക്കടത്ത് കേസില്‍ കഴിഞ്ഞ ജൂണില്‍ പൊലീസ് പിടികൂടിയിരുന്നു.

Eng­lish Summary:Two per­sons arrest­ed with 185 bot­tles of Mahi liquor in Chalakudy

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.