11 May 2024, Saturday

Related news

May 9, 2024
May 9, 2024
May 8, 2024
May 7, 2024
May 6, 2024
May 5, 2024
May 3, 2024
May 3, 2024
May 3, 2024
May 3, 2024

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

Janayugom Webdesk
കൊല്ലം
October 30, 2021 6:13 pm

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. വാക്കനാട് കല്‍ച്ചിറ പള്ളിയ്ക്ക് സമീപം വൈദ്യുതി ലൈന്‍ പൊട്ടി വീണ് ഷോക്കേറ്റാണ് രണ്ട് കോളജ് വിദ്യാര്‍ഥികള്‍ മരിച്ചത്. കരിക്കോട് ടികെഎം എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥികളായ കാഞ്ഞങ്ങാട് സ്വദേശി അര്‍ജുന്‍, കണ്ണൂര്‍ സ്വദേശി റിസ് വാന്‍ എന്നിവരാണ് മരിച്ചത്.

ENGLISH SUMMARY:Two stu­dents died due to elec­tric shock
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.