26 July 2024, Friday
KSFE Galaxy Chits Banner 2

ജനങ്ങളുടെ സഹകരണം ഫലംകണ്ടു; സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു

Janayugom Webdesk
തിരുവനന്തപുരം
May 7, 2024 9:36 am

സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തില്‍ കുറവ്. ഇന്നലത്തെ ആകെ ഉപയോഗം 103.28 ദശലക്ഷം യൂണിറ്റിലെത്തി. 112.52 ദശലക്ഷം യൂണിറ്റ് ആയിരുന്നു ഇതിന് മുമ്പുള്ള ദിവസത്തെ ഉപയോഗം. ഇതോടൊപ്പം പീക്ക് സമയത്തുള്ള വൈദ്യുതി ആവശ്യകതയിലും കുറവുണ്ടായി. ഇന്നലത്തെ ആവശ്യകത 5482 മെഗാവാട്ടായിരുന്നു. 

Eng­lish Sum­ma­ry: Elec­tric­i­ty con­sump­tion has decreased in the state

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.