12 April 2025, Saturday
KSFE Galaxy Chits Banner 2

Related news

September 11, 2023
May 12, 2023
February 20, 2023
February 17, 2023
October 10, 2022
October 9, 2022
October 3, 2022
September 27, 2022
September 23, 2022
July 25, 2022

വിമത എംഎൽഎമാർ നേരിട്ടു വന്ന് ആവശ്യപ്പെട്ടാൽ രാജി ഉറപ്പ്, മുഖ്യമന്ത്രിയുടെ വസതിയും ഒഴിയാം

Janayugom Webdesk
June 22, 2022 6:59 pm

വിമത എംഎൽഎമാർ നേരിട്ടു വന്ന് ആവശ്യപ്പെട്ടാൽ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ തയാറാണെന്ന് ഉദ്ധവ് താക്കറെ. ‘വിട്ടു പോയിരിക്കുന്ന എംഎൽഎമാർ നേരിട്ടെത്തി, ഞാൻ മുഖ്യമന്ത്രിയായി തുടരരുത് എന്നു പറഞ്ഞാൽ രാജിക്ക് തയാറാണ്. അങ്ങനെ പറഞ്ഞാൽ അവർക്ക് രാജ്ഭവനിൽ ഗവർണർക്കു നൽകാനുള്ള രാജിക്കത്തു ഞാൻ തയാറാക്കി നൽകും, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി അതോടെ ഒഴിയുകയും ചെയ്യും’– ഉദ്ധവ് പറഞ്ഞു. മന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന എംഎൽഎമാരുടെ വിമത നീക്കത്തിലൂടെ മഹാരാഷ്ട്രയിൽ ഭരണപ്രതിസന്ധി രൂക്ഷമായിരിക്കെയാണ് മൗനം ഭേദിച്ച് ഉദ്ധവ് താക്കറെ രംഗത്തെത്തിയത്. കോവിഡ് ബാധിച്ച സാഹചര്യത്തിലാണ് ഫെയ്‌സ്ബുക് ലൈവിലൂടെ ഉദ്ധവ് സംസാരിച്ചത്.

eng­lish sum­ma­ry; udhav thakarey lat­est updation

You may also like this video;

YouTube video player

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.