22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 4, 2024
October 4, 2023
August 28, 2023
August 28, 2023
August 28, 2023
August 28, 2023
July 29, 2023
June 28, 2023
June 10, 2023
June 8, 2023

ഉത്തർപ്രദേശിൽ കബഡി താരങ്ങൾക്ക് ഭക്ഷണം വിളമ്പിയത് ശുചിമുറിയിൽ : വീഡിയോ പുറത്ത്

Janayugom Webdesk
ഉത്തർപ്രദേശേ്
September 20, 2022 2:41 pm

ഉത്തർപ്രദേശിൽ കബഡി താരങ്ങൾക്ക് ശുചിമുറിയിൽ വച്ച് ഭക്ഷണം വിളമ്പുന്ന ഞെട്ടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങലിലൂടെ പുറത്തുവന്നു. ഈ മാസം 16നാണ് പരാതിക്ക് ആസ്പദമായ സംഭവം.സംസ്ഥാന അണ്ടർ 17 വനിത കബഡി മത്സരത്തിനെത്തിയ കായികതാരങ്ങള്‍ക്കാണ് ദുരനുഭവം ഉണ്ടായത്. സ്പോർട്സ് കോംപ്ലക്സിലെ ശുചിമുറിയിൽ സൂക്ഷിച്ചിരുന്ന ഭക്ഷണം അവിടെവച്ച് തന്നെ വിളമ്പി കഴിക്കുന്ന താരങ്ങളുടെ ദൃശ്യങ്ങള്‍ വ്യക്തമാണ്.

ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ സംസ്ഥാനത്ത് വൻ പ്രതിഷേധമാണ് ഉയരുന്നത്. ഇതോടെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.

Eng­lish Sum­ma­ry: UP Sportsper­sons Served Food That Was Kept In Toilet
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.