സംസ്ഥാനത്ത് ഇന്നലെ 5,19,484 ത്തോളം പേര്‍ക്ക് വാക്സിന് നല്കി. 1553 സര്‍ക്കാര്‍ കേന്ദ്രങ്ങളും 355 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1908 വാക്സിനേഷന് കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. ഇതിന് മുമ്പ് അഞ്ചു ദിവസം അഞ്ച് ലക്ഷത്തിലധികം പേര്‍ക്ക് വാക്സിന് നല്‍കാനായി. വാക്സിനേഷന് എടുക്കേണ്ട ജനസംഖ്യയുടെ 81.46 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും 33.06 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും നല്കി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 3,28,67,584 ഡോസ് വാക്സിന് നല്‍കാനായി.
ENGLISH SUMMARY:Vaccination in the state has again crossed five lakhs
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.