27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

June 29, 2024
June 23, 2024
May 26, 2024
May 11, 2024
May 10, 2024
March 23, 2024
March 21, 2024
March 19, 2024
March 19, 2024
March 12, 2024

വടകര ദേശീയ പാതയില്‍ ലോറികള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

Janayugom Webdesk
കോഴിക്കോട്‌
November 5, 2023 11:53 am

കോഴിക്കോട്‌ വടകര ദേശീയ പാതയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ലോറികള്‍ കൂട്ടിയിടിച്ചുണ്ടായിരുന്നു അപകടം. 2 പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ തമിഴ്‌നാട് സേലം സ്വദേശി രാജു ആണ് മരിച്ചത്.

അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ വാഹനഗതാഗതം തടസപ്പെട്ടു.

Eng­lish Sum­ma­ry: vadakara acci­dent one killed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.