27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 26, 2024
July 22, 2024
July 22, 2024
July 21, 2024
July 21, 2024
July 19, 2024
July 19, 2024
July 19, 2024
July 18, 2024

വടകര ടാങ്കർ ലോറി ഡിവൈഡറിൽ തട്ടി, ഡീസൽ ചോര്‍ച്ച; പ്രശ്നം പരിഹരിച്ചു

Janayugom Webdesk
വടകര
November 16, 2022 8:54 am

വടകര കൈനാട്ടിയിൽ ടാങ്കർ ലോറി ഡിവൈഡറിൽ തട്ടി. ലോറിയുടെ ടാങ്കിൽ നിന്ന് ഡീസൽ ചോര്‍ച്ചയുണ്ടായത് ഭീതി പരത്തി. പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം. തുടര്‍ന്ന് ദേശീയ പാതയിൽ ദീർഘനേരം ഗതാഗതം സ്തംഭിച്ചു. ക്രൈയിൻ ഉപയോഗിച്ചാണ് ടാങ്കർ മാറ്റിയത്. ഗതാഗത തടസം ഭാഗികമായി പരിഹരിച്ചു.

Eng­lish Summary:Vadakara tanker lor­ry hit divider, diesel spilled
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.