26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 26, 2024
December 26, 2024
December 23, 2024
December 23, 2024
December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024

വി ഡി സതീശൻ പറവൂരിൽ ആർഎസ്‌എസ്‌ വോട്ട്‌ തേടി; ഫോട്ടോ തെറ്റാണെങ്കിൽ നിയമനടപടി സ്വീകരിക്കട്ടെ: ആര്‍എസ്എസ് നേതാവ്

Janayugom Webdesk
July 12, 2022 2:30 pm

വി ഡി സതീശൻ പച്ചക്കള്ളം പറയുകയാണെന്ന്‌ ആർഎസ്‌എസ്‌ നേതാവ്‌ ആർ വി ബാബു. ആർഎസ്‌എസ്‌ പരിപാടിയിൽ പങ്കെടുത്ത്‌ ഗോൾവാർക്കറുടെ ചിത്രത്തിന്‌ മുന്നിൽ സതീശൻ വിളക്ക്‌ കൊളുത്തി. 2001 ൽ മത്സരിച്ചപ്പോൾ ആർഎസ്‌എസ്‌ നേതാവിനെക്കണ്ട്‌ സഹായം ചോദിച്ചു.

ഫോട്ടോ തെറ്റാണെങ്കിൽ നിയമനടപടി സ്വീകരിക്കട്ടെയെന്നും ആർ വി ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു.വി ഡി സതീശൻ ആര്‍എസ്എസി നോട് വോട്ട് ചോദിച്ചുവെന്നാണ് ആരോപണം. 2001ലും 2006 ലും സതീശൻ ആർഎസ്എസ് നേതാവിനെ രഹസ്യമായി കണ്ടിരുന്നുവെന്ന് ആര്‍ വി ബാബു പറഞ്ഞു.

പറവൂരിലെ ആർഎസ്‌എസ്‌ പരിപാടിയിൽ പങ്കെടുത്തിട്ടില്ലെന്ന് സതീശൻ കള്ളം പറയുന്നു. സതീശൻ സാമാന്യ ബുദ്ധിയെ പരിഹസിക്കുന്നതായും അദ്ദേഹം ആരോപിച്ചു

Eng­lish Sum­ma­ry: VD Satheesan sought RSS votes in Par­avur; Legal action should be tak­en if pho­to is wrong: RSS leader

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.