16 March 2025, Sunday
KSFE Galaxy Chits Banner 2

Related news

January 22, 2025
August 9, 2024
June 10, 2024
June 9, 2024
June 8, 2024
June 7, 2024
June 4, 2024
May 7, 2024
March 28, 2024
February 19, 2024

ഉപരാഷ്ട്രപതി ജഗ്‌ദീപ് ധന്‍ഖര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി

Janayugom Webdesk
July 16, 2022 10:52 pm

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ജഗ്‌ദീപ് ധന്‍ഖര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും. നിലവില്‍ ബംഗാള്‍ ഗവര്‍ണറാണ് ധര്‍ഖര്‍. എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനു ശേഷം ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. രാജസ്ഥാന്‍ സ്വദേശിയായ ധന്‍ഖര്‍ സുപ്രീം കോടതിയിലെ അഭിഭാഷകനായിരുന്നു. പശ്ചിമ ബംഗാളില്‍ നിരവധി വിഷയങ്ങളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഗവര്‍ണറും തമ്മിലടി രൂക്ഷമായിരുന്നു. 

Eng­lish Summary:Vice Pres­i­dent Jagdeep Dhankhar is the NDA candidate
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.