16 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 15, 2025
March 12, 2025
March 10, 2025
March 3, 2025
March 2, 2025
March 1, 2025
February 28, 2025
February 26, 2025
February 25, 2025
February 17, 2025

ബിജെപി പരിപാടിയില്‍ നൂറുകണക്കിന് ആളുകള്‍ക്ക് മദ്യം വിളമ്പുന്ന വീഡിയോ വൈറല്‍

Janayugom Webdesk
ന്യൂഡല്‍ഹി
December 20, 2021 10:14 pm

ബിജെപി പരിപാടിയില്‍ നൂറുകണക്കിന് ആളുകള്‍ക്ക് മദ്യം വിളമ്പുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ബിജെപി തൊപ്പി ധരിച്ച വ്യക്തിയാണ് എല്ലാവര്‍ക്കും മദ്യം വിളമ്പുന്നത്. മദ്യം വിളമ്പുന്ന വീഡിയോ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ശ്രീനിവാസ് ബി വിയാണ് ട്വിറ്ററില്‍ പങ്കുവച്ചത്. ‘എല്ലാവര്‍ക്കും വികസനം..എല്ലാവര്‍ക്കും വൈന്‍…’ എന്ന അടിക്കുറിപ്പോടെയാണ് ശ്രീനിവാസ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. പോസ്റ്റ് ചെയ്ത് ഒരുമണിക്കൂറിനുള്ളിൽ തന്നെ വീഡിയോ 1500ല്‍ അധികം പേര്‍ റീ ട്വീറ്റ് ചെയ്തിട്ടുണ്ട്. 28000 പേര്‍ വീഡിയോ കണ്ടു. 

ENGLISH SUMMARY:Video of BJP serv­ing alco­hol to hun­dreds of peo­ple goes viral
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.