24 January 2026, Saturday

Related news

January 23, 2026
January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026

പെരുമാറ്റച്ചട്ടലംഘനം: കെ അണ്ണാമലൈക്കെതിരെ ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

Janayugom Webdesk
ന്യൂഡല്‍ഹി
April 6, 2024 3:55 pm

പെരുമാറ്റച്ചട്ടം ലംഘനം നടത്തിയ ബിജെപി തമിഴ് നാട് ഘടകം സംസ്ഥാന പ്രസിഡന്റ് കൂടിയായ കോയമ്പത്തൂരിലെ ബിജെപി സ്ഥാനാർഥി കെ അണ്ണാമലൈക്കെതിരെ ഡിഎംകെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി.

കന്നി വോട്ടർമാർക്കായി ക്രിക്കറ്റ്, ഫുട്ബാൾ മത്സരങ്ങൾ സംഘടിപ്പിച്ചതിന് പിന്നാലെയാണ് പരാതി നൽകിയത്.മത്സരങ്ങളുമായി ബന്ധപ്പെട്ട ബോർഡുകളിൽ നരേന്ദ്ര മോഡിയുടെയും, അണ്ണാമലൈയുടെയും ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. മത്സരങ്ങളുടെ മറവിൽ വോട്ടർമാർക്ക് പണം നൽകാൻ ബിജെപിക്ക് നീക്കമുണ്ടെന്നും മത്സരങ്ങൾ തടയണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു.

Eng­lish Summary:
Vio­la­tion of code of con­duct: DMK filed a com­plaint against K Anna­malai with the Elec­tion Commission

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.