23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 14, 2023
August 28, 2023
August 13, 2023
June 24, 2023
August 6, 2022
August 5, 2022
July 19, 2022
July 17, 2022
July 16, 2022
March 27, 2022

നെയ്യാർ ഡാമിന്റെ ജലനിരപ്പ് ഉയര്‍ന്നു;ഷട്ടറുകള്‍ ഉയര്‍ത്തും, ജാഗ്രത വേണമെന്ന് അധികൃതര്‍

Janayugom Webdesk
November 28, 2021 9:24 pm

നെയ്യാർ ഡാമിന്റെ ജലനിരപ്പ് നിലവിൽ 83.65 മീറ്ററാണ്. രാത്രിയിൽ മഴ തുടരുകയും ജലനിരപ്പ് 84 മീറ്ററിന് മുകളിൽ എത്തുകയും ചെയ്താൽ നിലവിൽ 20 cm വീതം ഉയർത്തിയിട്ടുള്ള നാലു ഷട്ടറുകളും 30 cm കൂടി(ആകെ — 200 cm) — നാളെ (നവംബർ-29) പുലർച്ചെ 06:00 മണിക്കോ അതിനുമുമ്പോ ഉയർത്തേണ്ടിവരുമെന്നും സമീപ വാസികൾ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു — ജില്ലാ ഇൻഫർമേഷൻ ഓഫിസർ , തിരുവനന്തപുരം (2021 നവംബർ-28, സമയം — രാത്രി 08:39 ).
Eng­lish summary;Water lev­el in Ney­yar Dam rises
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.