21 June 2025, Saturday
KSFE Galaxy Chits Banner 2

Related news

June 21, 2025
June 17, 2025
June 14, 2025
June 12, 2025
June 11, 2025
June 10, 2025
June 10, 2025
June 5, 2025
June 5, 2025
June 4, 2025

തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട്; ത്രിപുരയിൽ രണ്ട് പോളിങ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

Janayugom Webdesk
അഗര്‍ത്തല
April 20, 2024 10:48 am

ലോക്സഭാ തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയ സംഭവത്തില്‍ ത്രിപുരയിൽ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോളിങ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഇന്ത്യ സഖ്യത്തിന്റെ പരാതിയിലാണ് നടപടി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. 

Eng­lish Sum­ma­ry: Wide­spread irreg­u­lar­i­ties in elec­tions; Two polling offi­cers sus­pend­ed in Tripura

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.