3 May 2024, Friday

Related news

March 20, 2024
March 17, 2024
March 17, 2024
March 15, 2024
March 14, 2024
March 13, 2024
March 4, 2024
February 17, 2024
February 17, 2024
February 16, 2024

മംഗലം ഡാമില്‍ കാട്ടാന ചെരിഞ്ഞ നിലയില്‍

Janayugom Webdesk
പാലക്കാട്
February 6, 2024 12:37 pm

പാലക്കാട് മംഗലം ഡാം പുഞ്ചിയാര്‍ പതിയില്‍ കാട്ടാന ചെരിഞ്ഞ നിലയില്‍. കഴിഞ്ഞ ദിവസങ്ങളില്‍ സ്വകാര്യ തോട്ടത്തില്‍ കണ്ട പിടിയാനയെയാണ് ചെരിഞ്ഞ നിലയില്‍ കണ്ടത്തിയത്. പ്രായാധിക്യമാണ് മരണകാരണമായി വനം വകുപ്പ് പറയുന്നത്.

രാത്രിയില്‍ വനപാലകര്‍ ചികിത്സ നല്‍കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.