19 March 2025, Wednesday
KSFE Galaxy Chits Banner 2

വനിതാ ലീഗ് ഫുട്ബോൾ: കേരള ബ്ലാസ്റ്റേഴ്സിന് മിന്നും വിജയം

Janayugom Webdesk
കോഴിക്കോട്
September 2, 2022 7:23 pm

കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന വനിതാ ലീഗ് ഫുട്ബോൾ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഫുടബോൾ ക്ലബ് കടത്തനാട് രാജ ഫുട്ബോൾ അക്കാദമി വടകരയെ ഒന്നിന് എതിരെ പതിമൂന്ന് ഗോളിന് പരാജയപ്പെടുത്തി. 3,45,48,61,മിനിറ്റുകളിൽ 4 ഗോളുകൾ നേടിയ ലക്ഷിമി തമാങ് പ്ലയർ ഓഫ് ദി മാച്ച് കരസ്ഥമാക്കി.

77,78,87 മിനിറ്റുകളിൽ മാളവികയും, 38,53 മിനിറ്റുകളിൽ സിവിഷ, 43,81 മിനിറ്റുകളിൽ നിദിയ ശ്രീധർ, 88,25,അശ്വതി, 67-ാം മിനിറ്റൽ ലുബിന ബഷീർ എന്നിവരാണ് ഗോൾ നേടിയത്. 44-ാം മിനിറ്റിൽ നീലാംബരി, കടത്തനാട് രാജക്കായി ഏക ആശ്വാസ ഗോൾ നേടി. ഇന്ന് ഗോകുലം എഫ് സിയും ഡോൺബോസ്കോയും തമ്മിലാണ് മത്സരം.

Eng­lish Summary:Women’s League Foot­ball: Ker­ala Blasters win brilliantly
You may also like this video

YouTube video player

TOP NEWS

March 19, 2025
March 19, 2025
March 19, 2025
March 19, 2025
March 19, 2025
March 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.